കേരളം തകരട്ടെയെന്ന് കേന്ദ്രം കരുതി, പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി Kerala Latest 21/04/2025By ദ മലയാളം ന്യൂസ് പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്