ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമവാർഷികം Kerala Top News 04/07/2025By ദ മലയാളം ന്യൂസ് വേറിട്ട ഭാഷാ പ്രയോഗങ്ങളിലൂടെയും കഥാ പാത്രങ്ങളിലൂടെയും മലയാള സാഹിത്യത്തെ വിസ്മയിപ്പിച്ച എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ 31ാം ചരമവാർഷികത്തിലും പൂര്‍ത്തിയാകാതെ സ്മാരക കേന്ദ്രമായ ആകാശമിഠായി