Browsing: 3 child death

വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കുളിക്കാനിറങ്ങിയതാവുമെന്നാണ് കരുതുന്നത്. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും ചിറയിലെ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്.