തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു Kerala Latest 08/10/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: തിരുവമ്പാടിയിൽ പുല്ലൂരാംപാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞതിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരണം. രണ്ടു പേർക്ക് ഗുരുതരമായ പരുക്കുണ്ട്. പുഴയിലെ തിരച്ചിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനം…