Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു
    • ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
    • ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
    • സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
    • ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തർ എഞ്ചിനീയർസ് സമ്മിറ്റ് ഒക്ടോബർ 12ന്

    ഖത്തറിലെ ഇന്ത്യൻ അംബാസിഡർ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും
    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ24/08/2025 Qatar Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Qatar Engineers Summit Logoi
    ഖത്തർ എഞ്ചിനിയേഴ്സ് സമ്മിറ്റ് ലോഗോ പ്രകാശനം ഭാരവാഹികൾ നിർവഹിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് തൃശൂർ പൂർവ്വവിദ്യാർഥികൾ ഖത്തർ ഘടകം (ക്യൂജിഇടി ) സംഘടിപ്പിക്കുന്ന എൻജീനിയേഴ്‌സ് സമ്മിറ്റ് (ക്യൂഇഎസ്ടി )ഒക്ടോബർ 12ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വെസ്റ്റ് ബേയിലുള്ള ഹോട്ടൽ പുൾമൻ ഹോട്ടലിൽ വൈകുന്നേരം 3.30 മുതൽ 9 മണിവരെയാണ് പരുപാടി നടക്കുക. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്യും. ‘നിർമ്മിത ബുദ്ധി പദ്ധതിയുടെ നിർവഹണത്തിലും സാങ്കേതികവിദ്യയിലും’ എന്ന വിഷയത്തിലാണ് സമ്മിറ്റ് നടക്കുന്നത്. വ്യത്യസ്ത മേഖലകളിലെ മാനേജ്‌മെന്റ് രംഗത്തും എഞ്ചിനിയറിംഗ് രംഗത്തുമുള്ള നിർമിത ബുദ്ധിയുടെ ഉപയോഗവും സ്വാധീനവും സമ്മിറ്റിന്റെ ഭാഗമായി ചർച്ച ചെയ്യും.

    ഡോ. സൗരഭ് മിശ്ര (ഫൗണ്ടർ ആൻഡ് സിഇഒ, ടൈയോ എഐ കാലിഫോർണിയ,യുഎസ്എ), സുഷാന്ത് കുരുന്തിൽ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻഫോപാർക്ക് ആൻഡ് സൈബർ പാർക്ക് കേരള), ഷിജാസ് അബ്ദുള്ള അബ്ദുൽ കരീം (റീജണൽ ഡയറക്ടർ എഐ ആപ്‌സ്, മൈക്രോസോഫ്റ്റ് മെഡലിസ്റ്റ് ആൻഡ് ആഫ്രിക്ക) എന്നിവർ സമ്മിറ്റിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖത്തർ ഗവൺമെന്റ് മേഖല, ഓയിൽ ആൻറ് ഗ്യാസ്, പൊതു മേഖല, നിർമ്മാണ മേഖല, കൺസൾട്ടൻസി മേഖലകളിൽ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റി അമ്പതിൽ പരം വിദഗ്ദ്ധർ പരിപാടിയിൽ പങ്കെടുക്കും. ക്വസ്റ്റ് 2025ന്റെ (qest-2025) ഭാഗമായി കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും അവസരം ഉണ്ടാകും. സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്ത വാർത്താ സമ്മേളനത്തിൽ അലുംനി പ്രസിഡന്റ് ടോമി വർക്കി, ക്ഷേമ ആൻഡ്രൂസ്, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Qatar Engineers Summit QEST QGET
    Latest News
    ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു
    16/03/2026
    ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
    16/03/2026
    ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
    16/03/2026
    സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
    16/03/2026
    ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.