കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.
Friday, July 18
Breaking:
- സാംതയുമായ 42-ാമത് ഷോറൂം ഉദ്ഘാടനം ചെയ്ത് ബിവൈഡി
- ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 16കാരി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി
- ഫലസ്തീൻ പ്രദേശങ്ങളിലെ യു.എൻ. മനുഷ്യാവകാശ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഇസ്രായേൽ
- ഗാസയിലെ ക്രിസ്ത്യന്‍ ചര്‍ച്ചിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു
- സൗദി സയാമിസ് ഇരട്ടകള്‍ക്ക് നടത്തിയ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം