കേരളത്തിൽ പെരുമഴ തുടരുന്നു, വൻ നാശനഷ്ടങ്ങൾ; KSEB ക്ക് നൂറു കോടി നഷ്ടം Kerala Top News 30/05/2025By ദ മലയാളം ന്യൂസ് കോഴിക്കോട്: കേരളത്തിലുടനീളം പെരുമഴ തുടരുന്നു. തുടരുന്ന മൺസൂൺ മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. ഇന്നലെ ആരംഭിച്ച മഴ രാത്രിയിലും തുടർന്നതിനെ തുടർന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ്…