മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ അന്തരിച്ചു, ഓർമ്മയിലെന്നും മഞ്ചേരിയിലെ മധുവിധുക്കാലം India 15/05/2025By മുസാഫിർ മംഗലാപുരത്തുകാരനായ ഫെർണാണ്ടസും ബംഗാളിയായ ലൈലയും മധുവിധു ആഘോഷിക്കാൻ മഞ്ചേരിയിലെത്തിയ ഓർമ അവിടത്തെ സോഷ്യലിസ്റ്റ് നേതാവ് അഡ്വ. തോമസ് ബാബുവിന് അയവിറക്കാനുണ്ട്.