എയർ കേരള യാഥാര്ഥ്യമാകുന്നതിലേക്ക് അടുക്കുന്നു; എയര്ലൈന് കോഡ് അനുവദിച്ച് അയാട്ട UAE Latest 05/05/2025By ആബിദ് ചേങ്ങോടൻ ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷൻസിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരളക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്റെ (അയാട്ട) എയര്ലൈന് കോഡ് ലഭിച്ചതായി അധികൃതർ പറഞ്ഞു.…