വരണ്ട പ്രദേശങ്ങളിലല്‍ വായുവില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കാനും മലിനീകരണ വസ്തുക്കളില്‍ നിന്ന് വെള്ളം ശുദ്ധീകരിക്കാനും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാനും ഹൈഡ്രജന്‍ സംഭരിക്കാനും കഴിവുള്ള വസ്തുക്കളുടെ വികസനത്തിന് ഉമര്‍ യാഗി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
Thursday, October 9
Breaking:
- മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ജിദ്ദ; മലയാളോത്സവം സ്വാഗതസംഘം രൂപീകരിച്ചു
- രണ്ടു ദിവസത്തിന് ശേഷം നാട്ടിൽ പോകാനാരിക്കെ വൈലത്തൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
- നൊബേല്‍ സമ്മാനം നേടുന്ന ആദ്യ സൗദി പൗരനായി പ്രൊഫ. ഉമര്‍ യാഗി, രസതന്ത്ര നൊബേലിന്റെ നിറവിൽ അറബ് ലോകം
- സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിൻ ആരംഭിച്ചു
- ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരിച്ചു വന്നു, മണിക്കൂറുകൾക്കകം ഹൃദയാഘാതം; യുഎഇയിൽ മലയാളി എൻജിനീയറുടെ മരണത്തിൽ തകർന്ന് കുടുംബവും സുഹൃത്തുക്കളും