അർച്ചനയുടെ അപ്രത്യക്ഷതയുടെ സാഹചര്യങ്ങൾ നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. യാത്രയ്ക്കിടെ സ്വമേധയാ ഇറങ്ങിപ്പോയതാകാമെന്നും ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാമെന്നും അബദ്ധത്തിൽ വീണതാകാമെന്നുമുള്ള നിഗമനങ്ങൾ ശക്തമാണ്. രക്ഷാബന്ധൻ സമയത്ത് സ്റ്റേഷനിൽ തിരക്ക് ഏറെയുള്ളതിനാൽ തട്ടിക്കൊണ്ടുപോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്.
Saturday, May 30
Breaking:
- യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
- ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
- അൽഫോൻസോ മാമ്പഴക്കൃഷിയിൽ വൻ തകർച്ച: വിപണിയിൽ വിലക്കയറ്റം, പ്രതിസന്ധിയിലായി കർഷകരും വ്യാപാരികളും
- അതിഥികളുടെ ബലികര്‍മ്മ ചെലവ് രാജാവ് ഏറ്റെടുത്തു
- ഇരുഹറമുകളെയും പരിപാലിക്കാനും തീര്‍ഥാടകരെ സേവിക്കാനുമുള്ള കടമ നിറവേറ്റുന്നത് തുടരുമെന്ന് സൗദി കിരീടാവകാശി
