ശൈഖ് മുഹമ്മദ് സഈദ് മലൈബാരി എന്ന അബൂറയ്യാൻ ജിദ്ദയിൽ അന്തരിച്ചു, വിടവാങ്ങിയത് ആലപ്പുഴയിൽ വേരുകളുള്ള സൗദി പൗരൻ Saudi Arabia Latest 28/09/2025By ദ മലയാളം ന്യൂസ് 1955 ല്‍ ജിദ്ദ ബലദില്‍ ജനിച്ചുവളര്‍ന്ന അബൂറയ്യാന്‍ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്.