193 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം കളി കൈവിട്ടു. അഞ്ചാം ദിനം മൂന്നാം സെഷൻ വരെ നീണ്ട പോരാട്ടത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടെയും വാലറ്റത്തിന്റെയും വീരോചിത പോരാട്ടം ഇന്ത്യൻ സ്കോർ 170-ലെത്തിച്ചെങ്കിലും വിജയം നേടാനായില്ല.

Read More

ന്യൂയോർക്ക്: ക്ലബ്ബ് ലോകകപ്പ് നേടിയ ചെൽസിക്കൊപ്പം ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ആരാധകരുടെ കൂവൽ. വിജയികൾക്കുള്ള…

Read More