Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 17
    Breaking:
    • മദീന എയര്‍പോര്‍ട്ട് റോഡിന് ഇനി കിരീടാവകാശിയുടെ പേര്
    • മൗറിത്താനിയയില്‍ ‘കിംഗ് സല്‍മാന്‍ ആശുപത്രി’ക്ക് തറക്കല്ലിട്ടു
    • മലപ്പുറം സ്വദേശിനി അബൂദാബിയിൽ മരണപ്പെട്ടു
    • ഫലസ്തീൻ യുദ്ധം ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ലയെന്ന് യുഎൻ ജനറൽ സെക്രട്ടറി
    • പക അത് വീട്ടാനുള്ളതാണ്, മെസ്സി മികവിൽ സിയാറ്റിൽ സൗണ്ടേസിലിനെ തകർത്തു മിയാമി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    പക അത് വീട്ടാനുള്ളതാണ്, മെസ്സി മികവിൽ സിയാറ്റിൽ സൗണ്ടേസിലിനെ തകർത്തു മിയാമി

    ഇതോടെ മെസ്സിയും സംഘവും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2025 Sports Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗോൾ നേടിയ മെസ്സിയെ അഭിനന്ദിക്കുന്ന സഹതാരം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിയാമി – ലീഗ്സ് കപ്പിന്റെ കലാശ പോരാട്ടത്തിൽ സിയാറ്റിൽ സൗണ്ടേസിലിനോട് ഏറ്റ തോൽവിക്ക് മേജർ സോക്കർ ലീഗിൽ മറുപടി കൊടുത്തു ഇന്റർ മിയാമി. ഇതിഹാസതാരം ലയണൽ മെസ്സി ഒരു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മിയാമിയുടെ വിജയം. ഇതോടെ മെസ്സിയും സംഘവും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

    വിലക്ക് ലഭിച്ച സൂപ്പർതാരം ലൂയിസ് സുവാരസ് ഇല്ലാതെ ഇറങ്ങിയ മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ മെസ്സിയുടെ പാസ്സിൽ പ്രിയ കൂട്ടുകാരൻ ജോർഡി ആൽബ മിയാമിയെ മുന്നിലെത്തിച്ചു. 41 മിനുറ്റിൽ മെസ്സിയിലൂടെ മിയാമി ലീഡ് വർധിപ്പിച്ചു. ഈ ഗോളിന് വഴി ഒരുക്കിയത് ആൽബയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതി ആരംഭിച്ചു വെറും ഏഴു മിനിറ്റുകൾക്ക് ശേഷം മൈക്കൽ ഫ്രേ കൂടി ഗോൾ നേടിയതോടെ സ്കോർ 3 – 0. 69 മിനുറ്റിലാണ് എതിരാളികൾക്ക് വേണ്ടി ഒബെദ് വർഗാസ് ആശ്വാസഗോൾ നേടിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football inter miami jordi alba major soccer league match results Messi
    Latest News
    മദീന എയര്‍പോര്‍ട്ട് റോഡിന് ഇനി കിരീടാവകാശിയുടെ പേര്
    17/09/2025
    മൗറിത്താനിയയില്‍ ‘കിംഗ് സല്‍മാന്‍ ആശുപത്രി’ക്ക് തറക്കല്ലിട്ടു
    17/09/2025
    മലപ്പുറം സ്വദേശിനി അബൂദാബിയിൽ മരണപ്പെട്ടു
    17/09/2025
    ഫലസ്തീൻ യുദ്ധം ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ലയെന്ന് യുഎൻ ജനറൽ സെക്രട്ടറി
    17/09/2025
    പക അത് വീട്ടാനുള്ളതാണ്, മെസ്സി മികവിൽ സിയാറ്റിൽ സൗണ്ടേസിലിനെ തകർത്തു മിയാമി
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.