Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • 39 വർഷത്തിന് ശേഷം മുഹമ്മദലി; ‘ഞാനാണ് കൊലചെയ്തത്’ പതിനാലാം വയസ്സിൽ ചെയ്ത് പോയത്
    • മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
    • ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    • അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    • ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    എംബാപ്പെക്ക് ചുവപ്പുകാർഡ്; റയലിനും ബാർസയ്ക്കും ജയം | Mbappe Red Card

    Sports DeskBy Sports Desk13/04/2025 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഡ്രിഡ്: സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ ചുവപ്പുകാർഡ് കണ്ട എവേ മത്സരത്തിൽ അലാവസിനെ ഒരു ഗോളിന് മറികടന്ന് റയൽ മാഡ്രിഡ്. ലെഗാനസിന്റെ ഗ്രൗണ്ടിൽ ബാർസയും ജയം കണ്ടതോടെ സ്പാനിഷ് ലാലിഗയിലെ കിരീടപോരാട്ടം കടുത്തു. 31 റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ 70 പോയിന്റുമായി ബാർസ ഒന്നാം സ്ഥാനത്തും 66 പോയിന്റുള്ള റയൽ രണ്ടാമതുമാണ്.

    34-ാം മിനുട്ടിൽ എഡ്വാഡോ കാമവിംഗയുടെ ഗോളിൽ മുന്നിലെത്തിയ റയലിന് നാല് മിനുട്ടിനു ശേഷം സൂപ്പർ താരം എംബാപ്പെയെ നഷ്ടമായി. എതിർ ടീം താരത്തെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിനാണ് ഫ്രഞ്ച് താരം നേരിട്ടുള്ള ചുവപ്പുകാർഡ് കണ്ടത്. ആൾബലത്തിന്റെ ആനുകൂല്യത്തിൽ ഗോൾ തിരിച്ചടിക്കാൻ അലാവസ് കഠിനമായി പരിശ്രമിച്ചെങ്കിലും റയലിന്റെ ഡിഫൻസ് പൊളിക്കാൻ കഴിഞ്ഞില്ല. 70-ാം മിനുട്ടിൽ മനു സാഞ്ചസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ അലാവസും പത്തു പേരായി ചുരുങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ, തരംതാഴ്ത്തപ്പെടൽ ഭീഷണിയിലുള്ള ലെഗാനസിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് ബാർസലോണ കിരീടത്തിലേക്കുള്ള യാത്രയിൽ ഉറച്ച ചുവടുവെച്ചത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ലെഗാനസ് താരം ജോർജ് സയേൻസിന്റെ സെൽഫ് ഗോളാണ് ഹാൻസി ഫ്‌ളിക്കിന്റെ ടീമിനെ മുന്നിലെത്തിച്ചത്. ഗോൾ തിരിച്ചടിക്കാൻ ലെഗാനസ് കഠിനപരിശ്രമം നടത്തിയെങ്കിലും ഫൈനൽ തേഡിലെ നിലവാരമില്ലായ്മ തിരിച്ചടിയായി. ലഭിച്ച മികച്ച അവസരങ്ങൾ ഗോളിലെത്തിക്കാൻ ബാർസയ്ക്കും കഴിഞ്ഞില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcelona Football Laliga Mbappe Real madrid
    Latest News
    39 വർഷത്തിന് ശേഷം മുഹമ്മദലി; ‘ഞാനാണ് കൊലചെയ്തത്’ പതിനാലാം വയസ്സിൽ ചെയ്ത് പോയത്
    04/07/2025
    മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
    04/07/2025
    ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    04/07/2025
    അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    04/07/2025
    ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.