കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.
Browsing: Real madrid
ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ രണ്ട് യൂറോപ്യൻ ശക്തികൾ ഇന്നു നേർക്കുനേർ. മുൻ ചാമ്പ്യന്മാരും സ്‌പാനിഷ് വമ്പന്മാരുമായ റയൽ മഡ്രിഡിനെ രണ്ടാം സെമി ഫൈനലിൽ നേരിടുന്നത് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെൻ്റ് ജെർമെയ്‌നാണ്
ഇറ്റാലിയൻ കരുത്തരായ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് റയൽ മാഡ്രിഡ്.
എച്ച് ഗ്രൂപ്പിൽ ഷാബി അലോൻസോയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചാണ് സിമോൺ ഇൻസാഗി പരിശീലിപ്പിക്കുന്ന അൽ ഹിലാൽ സമനില പിടിച്ചുവാങ്ങിയത്.
മാഡ്രിഡിന് തീർച്ചയായും ജയിക്കുമായിരുന്ന അവസരം നഷ്ടമാക്കിയത്. കളിയിലെ താരവും ബോണോയാണ്.
മാഡ്രിഡ്: ജീവിതത്തിൽ ഇനിയൊരു ഫുട്‌ബോൾ ക്ലബ്ബിനെ പരിശീലിപ്പിച്ചേക്കില്ലെന്ന് റയൽ മാഡ്രിഡ് വിടുന്ന ഇതിഹാസ പരിശീലകൻ കാർലോ ആൻചലോട്ടി. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന 68-കാരൻ…
ബാഴ്‌സലോണ: നിർണായകമായ എൽ ക്ലാസിക്കോ പോരിൽ ചിരവൈരികളായ റയൽ മാഡ്രിനെ മൂന്നിനെതിരെ നാലു ഗോളിന് തകർത്ത് ബാഴ്‌സലോണ 2024-25 സീസണിലെ ലാലിഗ കിരീടം ഉറപ്പിച്ചു. സ്വന്തം തട്ടകത്തിൽ…
മാഡ്രിഡ് – പൊരുതിക്കളിച്ച സെൽറ്റ വിഗോയെ രണ്ടിനെതിരെ മൂന്നു ഗോളിന് തകർത്ത് റയൽ മാഡ്രിഡ് ലാലിഗ കിരീട പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്കു മേലുള്ള സമ്മർദം ശക്തമാക്കി. റയലിന്റെ തട്ടകമായ…
സെവിയ്യ – ആവേശം എക്‌സ്ട്രാ ടൈമോളം നീണ്ട എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാർസലോണ കോപ ദെൽ റേ കിരീടമണിഞ്ഞതോടെ ഒരു കാര്യമുറപ്പായി; ഹാൻസി…
ലാ കാർട്ടൂജ (മഡ്രീഡ്)- എന്തൊരു വീര്യം, എന്തൊരാവേശം. ലോക ഫുട്ബോളിലെ ആവേശപ്പോരിൽ ബാഴ്സലോണക്ക് കിരീടം. കോപ ഡെൽറേയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. ലാ കാർട്ടൂജയിൽ…