സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് നേരത്തേ എ.ഐ.എഫ്.എഫ് പുതിയ സീസൺ മത്സര കലണ്ടർ പുറത്തിറക്കിയത്. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കുകയാണ്. കരാർ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല
ഡിഫൻസീവ് കഴിവുകൾക്കൊപ്പം വേഗത, ഡ്രിബ്ലിങ് മികവ്, വായുവിലെ മികവ് എന്നിവയും ഹെർണാണ്ടസിനെ അപകടകാരിയാക്കുന്നു. പി.എസ്.ജിയുടെ ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസിന്റെ ഇളയ സഹോദരനാണ്.