2026 ഫിഫ ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിന് മുന്നോടിയായി ഖത്തർ ദേശീയ ഫുട്ബോൾ ടീം നാളെ ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ബഹ്‌റൈനുമായി സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും

Read More

രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യ ആഗോള പ്രചാരണത്തിന് തുടക്കം കുറിച്ചു

Read More