Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 28
    Breaking:
    • ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് ക്രൂരമര്‍ദനം
    • ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചു, തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി
    • അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ കൂടിയതായി ഗാലപ്പ് പോള്‍
    • സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി
    • ഒ.ഐ.സി.സി ‘പൊളിറ്റിക്കൽ ഡ്രാമ’ അവാർഡുകൾ പ്രഖ്യാപിച്ചു; വീണ ജോർജ് മികച്ച നടി, എം വി ഗോവിന്ദൻ മികച്ച നടൻ. എ എൻ ഷംസീർ സഹനടൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    പ്രീമിയർ ലീഗ്; സമനിലകളോടെ പുതുവർഷത്തിന് തുടക്കം

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്02/01/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ– 2026 പുതുവർഷത്തെ ആദ്യ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ് മത്സരങ്ങൾ എല്ലാം അവസാനിച്ചത് സമനിലയിൽ. ലീഗിന്റെ പത്തൊമ്പതാം റൗണ്ടിൽ ഇന്നലെ നടന്ന നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ, മുൻ ചാമ്യമാരായ മാഞ്ചസ്റ്റർ സിറ്റി എന്നിവരുടെ അടക്കം നാലു മത്സരങ്ങളാണ് സമനിലയിൽ കലാശിച്ചത്. ഇവയിൽ മൂന്ന് മത്സരങ്ങളും ഗോൾരഹിത സമനിലയുമാണ്.

    നിലവിലെ ചാമ്പ്യന്മാരരുടെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡ് ആണ് പൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആതിഥേയർ ആധിപത്യം പുലർത്തിയെങ്കിലും ലീഡ്‌സ് പ്രതിരോധനിരയുടെ പ്രകടനം വിജയം തടഞ്ഞു. ജയം നേടാൻ ആയില്ലെങ്കിലും അവസാന എട്ടുമത്സരങ്ങളിൽ പരാജയം അറിയാതെ കുതിക്കുകയാണ് ചെമ്പട.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒന്നാം സ്ഥാനക്കാരായ ആർസണലുമായുള്ള പോയിന്റ് വ്യത്യാസം കുറക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ സിറ്റിയെ
    സ്വന്തം ഗ്രൗണ്ടിൽ തളച്ച് സണ്ടർലാൻഡ്. ഈ മത്സരവും അവസാനിച്ചത് ഗോളുകൾ ഒന്നും പിറക്കാതെയാണ്.

    മറ്റു മത്സരങ്ങളിൽ ബ്രെന്റ്ഫോഡിന്റെ തട്ടകത്തിൽ ടോട്ടന്‍ഹാമും സമനിലയിൽ കുരുങ്ങി (0-0). ഇന്നലെ ഗോൾ പിറന്നത് ക്രിസ്റ്റൽ പാലസ് – ഫുൾഹാം പോരാട്ടത്തിൽ മാത്രമാണ്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് പിരിഞ്ഞ മത്സരത്തിൽ ആതിഥേയരായ പാലസിനു വേണ്ടി ലക്ഷ്യം കണ്ടത് ജീൻ-ഫിലിപ്പ് മറ്റേറ്റയാണ്. 39-ാം മിനുറ്റിൽ താരത്തിന്റെ ഗോളിൽ ടീം മുന്നിലെത്തിയെങ്കിലും 80-ാം മിനുറ്റിൽ
    വഴങ്ങിയ ഗോളിൽ സമനില പാലിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ടോം കെയ്‌ണിയാണ് പാലസിന്റെ വിജയം തടഞ്ഞത്.

    ഇതോടെ പത്തൊമ്പതാം റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ 45 പോയിന്റുമായി പീരങ്കിപ്പട ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 41 പോയിന്റ് ആണുള്ളത്. 39 പോയിന്റുമായി ആസ്റ്റൺവില്ലയും 33 പോയിന്റുമായി പൂളും മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുന്നു. 30 പോയിന്റ് വീതം നേടി ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾ തൊട്ടു പിറകിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    English premier league Football liverpool manchester city match results totenham
    Latest News
    ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് ക്രൂരമര്‍ദനം
    27/02/2026
    ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചു, തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി
    27/02/2026
    അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ കൂടിയതായി ഗാലപ്പ് പോള്‍
    27/02/2026
    സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി
    27/02/2026
    ഒ.ഐ.സി.സി ‘പൊളിറ്റിക്കൽ ഡ്രാമ’ അവാർഡുകൾ പ്രഖ്യാപിച്ചു; വീണ ജോർജ് മികച്ച നടി, എം വി ഗോവിന്ദൻ മികച്ച നടൻ. എ എൻ ഷംസീർ സഹനടൻ
    27/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.