Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    പോര്‍ച്ചുഗലിനെ സമനിലയില്‍ പൂട്ടി ക്രൊയേഷ്യ നേഷന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; സ്‌പെയിനിനും ജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/11/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലിസ്ബണ്‍: യുവേഫാ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ പൂട്ടി ക്രൊയേഷ്യ. സമനിലയോടെ ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ കടന്നു. പോര്‍ച്ചുഗല്‍ നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. വിറ്റിനയുടെ അസിസ്റ്റില്‍ ജാവോ ഫ്‌ളിക്‌സാണ് 33ാം മിനിറ്റില്‍ പോര്‍ച്ചുഗലിനായി ലീഡെടുത്തത്. തുടര്‍ന്ന് 65ാം മിനിറ്റില്‍ ജോസ്‌ക്കോ ഗവര്‍ഡിയോള്‍ ക്രൊയേഷ്യയ്ക്കായി സമനില ഗോള്‍ നേടുകയായിരുന്നു.


    മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനെ സ്‌പെയിന്‍ 3-2ന് പരാജയപ്പെടുത്തി. ഇഞ്ചുറി ടൈമില്‍ ബ്രയാന്‍ സരഗോസാ നേടിയ ഗോളാണ് സ്‌പെയിനിന് ജയമൊരുക്കിയത്. മല്‍സരത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. സ്‌പെയിനിനായി യെര്‍മി പിനോ(32), ബ്രയാന്‍ ഗില്‍ (68) എന്നിവരും വലകുലിക്കി. മൊണ്ടീറോ(63), സെഖിറി(85) എന്നിവരാണ് സ്വിറ്റ്‌സര്‍ലന്റിനായി സ്‌കോര്‍ ചെയ്തവര്‍.
    മറ്റ് മല്‍സരങ്ങളില്‍ സ്‌കോട്ട്‌ലന്റ് പോളണ്ടിനെ 2-1ന് പരാജയപ്പെടുത്തി.ഡെന്‍മാര്‍ക്ക്-സെര്‍ബിയ മല്‍സരങ്ങള്‍ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    nations league
    Latest News
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.