ഐ.പി.എൽ 2025 സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ലഖ്നൗ ടീമിൽ അഴിച്ചു പണി തുടങ്ങി സഞ്ചീവ് ഗോയങ്ക. മെന്റർ സഹീർ ഖാനാണ് നിലവിൽ പുറത്ത് പോകുന്നതായി റിപ്പോർട്ടുകൾ വരുന്നത്.
“എന്റെ യുവത്വവും, നല്ല സമയവും, അനുഭവപരിചയവും ഞാൻ ഈ ടീമിന് നൽകിയിട്ടുണ്ട്. എല്ലാ സീസണിലും ഞാൻ കപ്പ് നേടാൻ ശ്രമിച്ചു, എനിക്കുള്ളതെല്ലാം നൽകി. ഒടുവിൽ അത് നേടുക എന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്.”