രണകൂടത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി വിപ്ലവം ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോളിതാ നേപ്പാൾ ജെൻ സി വിപ്ലവം ക്രിക്കറ്റിലും ആവർത്തിക്കുകയാണ്.
ഈ ഏഷ്യ കപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യ അടക്കമുള്ള വമ്പന്മാരെ വിറപ്പിച്ച ഒമാനിന് കുവൈത്തിനെതിരെ അഞ്ചു വിക്കറ്റിന്റെ ജയം
