ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് പുതിയ റെക്കോർഡ് സൃഷ്ടിച്ചു
ടി.എം.ഡബ്ല്യു.എ ജിദ്ദ (തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ) ഒരുക്കിയ സോക്കർ ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ബവാദി മഹർ അക്കാദമി ഗ്രൗണ്ടിൽ ആവേശോജ്ജ്വലമായി നടന്നു