ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേർസ് ഫോറം സംഘടിപ്പിക്കുന്ന ഈ വർഷത്തെ വോളിബോൾ – ത്രോ ബോൾ മത്സരങ്ങൾക്ക് ആസ്പയർ ഡോമിൽ ആരംഭം കുറിച്ചു
സൗദി ജനത രാജ്യത്തിന്റെ 95-ാമത് ദേശീയദിനാഘോഷ ലഹരിയില്‍. വിപുലമായ രീതിയില്‍ സമുചിതമായി ദേശീയദിനാഘോഷം നടത്താനുള്ള ഒരുക്കങ്ങള്‍ വിവിധ മന്ത്രാലയങ്ങളും നഗരസഭകളും സര്‍ക്കാര്‍ വകുപ്പുകളും പൂര്‍ത്തിയാക്കി