Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ബെൻഫീക്കയെ വീഴ്ത്തി ചെൽസി ക്വാർട്ടറിൽ, ബ്രസീലിയൻ പോരിൽ പാൽമീറാസ്; മെസ്സി ഇന്നിറങ്ങും
    • കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    അറേബ്യൻ ഗൾഫ് കപ്പ്, ഇറാഖിനെ തോൽപ്പിച്ച് സൗദി സെമിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/12/2024 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈറ്റ് സിറ്റി: ഇറാഖിനെ ഒന്നിനെതിരെ മൂന്നു ​ഗോളുകൾക്ക് തോൽപ്പിച്ച് സൗദി അറേബ്യ അറേബ്യൻ ഗൾഫ് കപ്പ് സെമിയിൽ പ്രവേശിച്ചു. ഗ്രൂപ്പ് ബി.യിൽ ഒന്നാമതായാണ് സൗദിയുടെ സെമി പ്രവേശനം. ആദ്യ പകുതിക്ക് ശേഷം കളിയുടെ 57-മത് മിനിറ്റിൽ സാലിം അൽ ദോസരിയാണ് സൗദിയുടെ ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെയായിരുന്നു ഇത്. ഏഴു മിനിറ്റിന് ശേഷം ഇറാഖിന്റെ മോഹനദ് അലി അലി അൽ-ബുലൈഹി ഗോൾ മടക്കി മത്സരം സമനിലയിലാക്കി. എന്നാൽ പകരക്കാരനായി എത്തിയ അബ്ദുല്ല അൽ ഹംദാൻ സൗദിക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി മത്സരത്തെ ഏകപക്ഷീയമാക്കി. 2004ന് ശേഷം ഇതാദ്യമായി പ്രാദേശിക കിരീടം ചൂടാനുള്ള സാധ്യതയിലേക്കുള്ള ഒരു ചുവട് കൂടി സൗദി മുന്നിലെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി സാലിം അൽ ദോസരി എടുക്കാനെത്തിയപ്പോൾ പഴയ ഭയം ഗ്യാലറിയിൽ നിഴലിച്ചിരുന്നു. സൗദി ദേശീയ ടീമിന് വേണ്ടി അവസാനമായി എടുത്ത രണ്ടു സ്പോട്ട് കിക്കുകളും ദോസരി പാഴാക്കിയിരുന്നതാണ്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ദോസരിക്ക് പിഴച്ചില്ല.

    യെമനിനോട് 2-1ന് തോറ്റ ബഹ്‌റൈനെക്കാൾ ആറ് പോയിൻ്റുമായി സൗദി അറേബ്യ ഗ്രൂപ്പിൽ ഒന്നാമതെത്തി.
    ചൊവ്വാഴ്ച നടക്കുന്ന സെമിയിൽ സൗദി ആതിഥേയരായ കുവൈത്തിനെയും ബഹ്‌റൈൻ ഗ്രൂപ്പ് എ ജേതാക്കളായ ഒമാനെയും നേരിടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arabian Gulf cup Saudi arabia Saudi News
    Latest News
    ബെൻഫീക്കയെ വീഴ്ത്തി ചെൽസി ക്വാർട്ടറിൽ, ബ്രസീലിയൻ പോരിൽ പാൽമീറാസ്; മെസ്സി ഇന്നിറങ്ങും
    29/06/2025
    കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    28/06/2025
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.