Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • അന്‍വറിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കില്ല, എതിര്‍ക്കുകയുമില്ല
    • മാതാപിതാക്കൾ ചികിത്സ നൽകിയില്ല, കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ചു
    • പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബാനറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
    • ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ട്രംപ്- അലി ഖാംനഇയെ ഭയാനകവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചുവെന്നും അവകാശവാദം
    • മെസ്സിക്കൊരു അപൂ‍ർവ പിറന്നാൾ സമ്മാനം; ഖത്തർ ആരാധകൻ തീർത്ത ലെന്റികുലർ ചിത്രം ശ്രദ്ധനേടുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    മുക്കം ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയുമായി ബന്ധമില്ലെന്ന് സമസ്ത

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- കഴിഞ്ഞദിവസം എടവണ്ണപ്പാറയിൽ നടന്ന പൊതുപരിപാടിയിൽ വച്ച് കെ.ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുമായി സമസ്‌തക്ക് ബന്ധമില്ലെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം.ടി അബ്‌ദുല്ല മുസ്ലിയാർ, ട്രഷറർ പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്നവരും പ്രവർത്തകരും വിവാദ പ്രസ്താവനകളിൽ നിന്നും ആരോപണ പ്രത്യാരോപണങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

    കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഖാസിയാകാൻ യോഗ്യതയില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചുള്ള ഉമർ ഫൈസിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതോടെയാണ് സമസ്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mukkam Ummar Faizy ഉമർ ഫൈസി
    Latest News
    അന്‍വറിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കില്ല, എതിര്‍ക്കുകയുമില്ല
    28/06/2025
    മാതാപിതാക്കൾ ചികിത്സ നൽകിയില്ല, കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ചു
    28/06/2025
    പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബാനറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
    28/06/2025
    ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ട്രംപ്- അലി ഖാംനഇയെ ഭയാനകവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചുവെന്നും അവകാശവാദം
    28/06/2025
    മെസ്സിക്കൊരു അപൂ‍ർവ പിറന്നാൾ സമ്മാനം; ഖത്തർ ആരാധകൻ തീർത്ത ലെന്റികുലർ ചിത്രം ശ്രദ്ധനേടുന്നു
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.