Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും
    • കുവൈത്തില്‍ നിരോധനം തെറ്റിച്ച് ജോലിയെടുത്തത് 33 പേര്‍; കണക്കുകള്‍ പുറത്തുവിട്ട് പിഎഎം
    • മരിച്ചത് 51 പേർ, കാണാതായത് 27 പെൺകുട്ടികളെ; ഉള്ളുലച്ച് ടെക്സാസ് പ്രളയം
    • ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
    • ഹമാസിന്റെ പുതിയ ആവശ്യങ്ങൾ തള്ളി നെതന്യാഹു: വെടിനിര്‍ത്തൽ ചർച്ചകൾക്കായി ഖത്തറിലേക്ക് ഇസ്രായേൽ സംഘം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    റഹീം കേസ്: 15 മില്യൺ റിയാലിന്റെ ഡി.ഡി ഇഷ്യൂ ചെയ്ത് ഇന്ത്യൻ എംബസി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം30/05/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : റിയാദിൽ ജയിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക്. സൗദി കുടുംബത്തിനുള്ള ദിയാധനമായ പതിനഞ്ച് മില്യൺ റിയാലിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് വ്യാഴാഴ്ച്ച വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തു.

    ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് ഇഷ്യൂ ചെയ്തിട്ടുള്ളത്. സാക്ഷികളായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും നിയമ സഹായ സമിതി അംഗം മൊഹിയുദീൻ സഹീറും എംബസിയിലെത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗവർണറേറ്റ് ആവശ്യപ്പെടുന്ന മുറക്ക് ഒറിജിനൽ കോപ്പി ഹാജരാക്കും. അടുത്ത പ്രവൃത്തി ദിവസങ്ങളിൽ അപ്പോയ്ന്റ്മെന്റ് കിട്ടുന്ന മുറക്ക് ഇരു വിഭാഗത്തിന്റെയും വക്കീലുമാരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഗവര്ണറേറ്റിൽ ഹാജരാകും. ഞായറാഴ്ച്ച തന്നെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സിദ്ദീഖ് തുവൂരും അറിയിച്ചു. ഇതോടെ റഹീമിന്റെ കേസിലെ നിർണ്ണായകമായ ഘട്ടമാണ് പൂർത്തിയാകുന്നതെന്ന് റിയാദിലെ അബ്ദു റഹീം നിയമ സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ പറഞ്ഞു. ലോകമലയാളികൾ കൈകോർത്ത ഈ മഹാ ദൗത്യം പെട്ടെന്ന് പൂർത്തിയാക്കാനും റഹീം ജയിൽ മോചിതനായി നാട്ടിൽ കാത്തിരിക്കുന്ന ഉമ്മയുടെ അടുത്തെത്താനും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും അവർ അഭ്യർത്ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Raheem Riaydh
    Latest News
    ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും
    06/07/2025
    കുവൈത്തില്‍ നിരോധനം തെറ്റിച്ച് ജോലിയെടുത്തത് 33 പേര്‍; കണക്കുകള്‍ പുറത്തുവിട്ട് പിഎഎം
    06/07/2025
    മരിച്ചത് 51 പേർ, കാണാതായത് 27 പെൺകുട്ടികളെ; ഉള്ളുലച്ച് ടെക്സാസ് പ്രളയം
    06/07/2025
    ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
    06/07/2025
    ഹമാസിന്റെ പുതിയ ആവശ്യങ്ങൾ തള്ളി നെതന്യാഹു: വെടിനിര്‍ത്തൽ ചർച്ചകൾക്കായി ഖത്തറിലേക്ക് ഇസ്രായേൽ സംഘം
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.