കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ (2016-2024) വിദേശ വിനോദസഞ്ചാരികൾ സൗദിയിൽ 816 ബില്യൺ (81,600 കോടി) റിയാൽ ചെലവഴിച്ചതായി കണക്ക്
പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചതിന് പോലീസ് സ്റ്റേഷൻ മേധാവിയെയും അഞ്ചു പോലീസ് ഉദ്യോഗസ്ഥരെയും കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം വീതം കഠിനതടവിന് ശിക്ഷിച്ചു