വിമാനത്തില്‍ കയറിയ ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ലണ്ടനിലെത്തി മൊബൈല്‍ ഫോണ്‍ ഓണാക്കിയപ്പോഴാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കാരണം വലിയ ദുരന്തം സംഭവിച്ചതായി മനസ്സിലായത്.
കിടപ്പുരോഗിയായ അമ്മയെ മദ്യ ലഹരിയിലെത്തിയ മകൻ ബലാത്സംഗം ചെയ്തു; പരാതി നൽകി മകൾ