സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ സ്ഥിരീകരിച്ചത്.
ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 430 വിമാനങ്ങള്‍ റദ്ദാക്കുകയും ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടയ്ക്കുകയും ചെയ്തു.