2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു
ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് തൃശൂർ പൂർവ്വവിദ്യാർഥികൾ ഖത്തർ ഘടകം സംഘടിപ്പിക്കുന്ന എൻജീനിയേഴ്‌സ് സമ്മിറ്റ് ഒക്ടോബർ 12ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു