കോഴിക്കോട്: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാള്‍ക്കൂടി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ്(41) ആണ് മരിച്ചത്. പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞുവീണാണ് മരണം. ഇന്ന് സൂര്യാഘാതമേറ്റ് സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. ജോലിക്കിടെ കുഴഞ്ഞുവീണ് കോഴിക്കോട് ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
Wednesday, September 30
Breaking:
- ഫ്ലൈ ദുബായ് വിമാനം തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തു: പൈലറ്റിനും കോ-പൈലറ്റിനും പരിക്ക്
- സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി
- റിയാദ് ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപണ്‍ ഹൗസ്,സഹായങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാം
- മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
- ദുബായ്- തെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ തർക്കത്തിനിടയിൽ സഹ പൈലറ്റിന് കുത്തേറ്റു
