ന്യൂദൽഹി: ജൂൺ നാലിന് ഇന്ത്യയിൽ ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദൽഹിയിൽ പൊതുസമ്മേളനത്തിലാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്. ദൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകുമെന്നും കെജ്രിവാൾ പറഞ്ഞു.
എനിക്ക് ദൈവം 21 ദിവസം തന്നിട്ടുണ്ട്. ഞാൻ 24 മണിക്കൂറും ജോലി ചെയ്യും. രാജ്യം മുഴുവൻ സഞ്ചരിക്കും. ഈ ഏകാധിപത്യം അവസാനിപ്പിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
Monday, October 5
Breaking:
- റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി
- കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: നാലാം വാരത്തിൽ നാല് മത്സരങ്ങൾ
- യു.എസുമായുള്ള തർക്കത്തിന് സൈനിക പരിഹാരമില്ല; യുദ്ധത്തിലേക്ക് നീങ്ങിയാൽ കനത്ത തിരിച്ചടിയെന്ന് ഇറാൻ
- ലെബനീസ് ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരിച്ചു
- ശതകോടീശ്വരൻ മഹ്മൂദ് ഹൈദറിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി
