Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    • ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    • സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    • അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഉത്തര സൗദിയിലെ ജിദൈദ അറാറില്‍ വന്‍ മയക്കുമരുന്ന് വേട്ട

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിദേശത്തു നിന്ന് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റില്‍ വെച്ച് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മയക്കുമരുന്ന്, കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    ജിദ്ദ – ഉത്തര സൗദിയിലെ ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. ടൈല്‍സ് പോളിഷിംഗ് ഉപകരണങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് കടത്തിയ 3,49,710 ലഹരി ഗുളികകള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി, മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച നാലു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

    മയക്കുമരുന്ന്, കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി

    ദമാം – മയക്കുമരുന്ന് കടത്ത്, കൊലക്കേസ് പ്രതികളായ മൂന്നു സൗദി പൗരന്മാര്‍ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ അലി ബിന്‍ നാസിര്‍ ബിന്‍ അലി അല്‍മരി, ഹമദ് ബിന്‍ സഈദ് ബിന്‍ സാലിം അല്‍മരി എന്നിവര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലും സൗദി പൗരന്‍ അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ ഹലീല്‍ ബിന്‍ സഫര്‍ അല്‍സായിദിയെ കുത്തിക്കൊലപ്പെടുത്തിയ സാലിം ബിന്‍ സഈദ് ബിന്‍ മസ്ഊദ് അല്‍റബീഇക്ക് മക്ക പ്രവിശ്യയിലുമാണ് ശിക്ഷ നടപ്പാക്കിയത്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jedaida
    Latest News
    പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    13/04/2026
    ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    13/04/2026
    ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    13/04/2026
    സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    13/04/2026
    അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.