ഷാര്‍ജ – ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം 20,000 ദിര്‍ഹമായി ഉയര്‍ത്താന്‍ ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് അല്‍ഖാസിമി നിര്‍ദ്ദേശിച്ചു. 2026 സെപ്റ്റംബര്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. തീരുമാനം 17,776 ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും. വേതന വര്‍ധനവ് ഇനത്തില്‍ വര്‍ഷത്തില്‍ ഏകദേശം 72 കോടി ദിര്‍ഹം സര്‍ക്കാരിന് അധിക ചെലവ് വരും.
Thursday, September 3
Breaking:
- ഷാര്‍ജയില്‍ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
- ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം 20,000 ദിര്‍ഹമായി ഉയര്‍ത്തി
- വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ല, ജീപ്പ് മാറ്റാത്തത് സർക്കാരിന്റെ വീഴ്ച- പിണറായി
- ദുബായില്‍ വ്യാജ വിസ തട്ടിപ്പ് കേസിൽ ഗായകന് അറസ്റ്റില്‍
- അൽ നസ്ർ- അൽ ഹിലാൽ പോരാട്ടം; റിയാദ് ഡെർബിയുടെ വേദി മാറ്റിയേക്കും
