കൊണ്ടോട്ടി- മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ കൗജു ഇന്റർനാഷണൽ ഹോട്ടലിൽ ബോംബ് ഭീഷണി. ഹോട്ടൽ അധികൃതർക്ക് ലഭിച്ച സന്ദേശത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. ബോംബ് ഭീഷണി ലഭിച്ച വിവരം ജീവനക്കാർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്.
Saturday, September 19
Breaking:
- ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
- കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
- മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ 13,000 ഡോളറിന്റെ ആഭരണങ്ങൾ തിരികെ നൽകി ശുചീകരണ തൊഴിലാളി
- സിറിയയില്‍ സൈനിക കേന്ദ്രത്തില്‍ സ്ഫോടനം: 11 പേര് കൊല്ലപ്പെട്ടു
- നോർക്ക കെയർ പ്ലസ്: ലൈവ് പ്രാക്ടിക്കൽ സെഷനുമായി വാഴയൂർ സർവീസ് ഫോറം
