Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 4
    Breaking:
    • 100 തൊട്ട് യുഡിഎഫ്; ക്യാമ്പുകളിൽ ആഘോഷം തുടങ്ങി
    • ശോഭ സുരേന്ദ്രനെ പിന്നിലാക്കി രമേഷ് പിഷാരടി
    • “വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ”; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
    • ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾക്ക് യുഎസ് അകമ്പടി സേവിക്കും; ‘ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം’ ഇന്ന് മുതൽ
    • ഭരണത്തുടർച്ചയുടെ പത്താം വർഷം കേരളത്തിൽ എൽഡിഎഫിന് വൻ തിരിച്ചടി; അടിപതറി ഇടതുകോട്ടകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കേരളത്തിൽ യു.ഡി.എഫ് പടയോട്ടം, നൂറിൽ തൊടാൻ കുതിച്ചുപായൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/05/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ യു.ഡി.എഫ് പടയോട്ടം. 86 സീറ്റുകളിലാണ് നിലവിൽ യു.ഡി.എഫ് മുന്നിൽ നിൽക്കുന്നത്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം മുന്നിൽ നിൽക്കുമ്പോൾ മന്ത്രിമാരടക്കം പിന്നിലാണ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം അട്ടിമറി സാധ്യതയാണ് കാണുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മലപ്പുറം ജില്ലയിൽ പൊന്നാനി ഒഴികെയുള്ള മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് മുന്നിലാണ്. കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെല്ലാം യു.ഡി.എഫ് മുന്നിൽ നിൽക്കുന്നു. ഈ ട്രെൻറ് തുടർന്നാൽ നൂറ് സീറ്റിനടത്ത് യു.ഡി.എഫ് എത്തുമെന്ന തരത്തിലാണ് വോട്ടെണ്ണലിന്റെ ട്രെന്റ് സൂചിപ്പിക്കുന്നത്. പാലക്കാട് ജില്ലയിൽ വരെ അപ്രതീക്ഷിത കുതിപ്പ് യു.ഡി.എഫ് നടത്തുന്നത് വലിയ തോതിൽ ഭരണവിരുദ്ധ വികാരമുണ്ട് എന്നതിന്റെ സൂചനയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Election LDF UDF
    Latest News
    100 തൊട്ട് യുഡിഎഫ്; ക്യാമ്പുകളിൽ ആഘോഷം തുടങ്ങി
    04/05/2026
    ശോഭ സുരേന്ദ്രനെ പിന്നിലാക്കി രമേഷ് പിഷാരടി
    04/05/2026
    “വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ”; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
    04/05/2026
    ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾക്ക് യുഎസ് അകമ്പടി സേവിക്കും; ‘ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം’ ഇന്ന് മുതൽ
    04/05/2026
    ഭരണത്തുടർച്ചയുടെ പത്താം വർഷം കേരളത്തിൽ എൽഡിഎഫിന് വൻ തിരിച്ചടി; അടിപതറി ഇടതുകോട്ടകൾ
    04/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.