Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 17
    Breaking:
    • സൗദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; ഈ മാസം 26ന് അറഫ സംഗമം, 27ന് ബലിപെരുന്നാൾ, കേരളത്തിൽ 28ന്
    • യു.ഡി.എഫ് മന്ത്രിമാരെ പ്രഖ്യാപിച്ചു, പതിനാറ് പുതുമുഖങ്ങൾ
    • മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു, ചരിത്രത്തിലാദ്യമായി ടേം വ്യവസ്ഥ പ്രഖ്യാപനം
    • വിശുദ്ധ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐ.സി.എഫ് റിയാദ് യാത്രയയപ്പ് നല്‍കി
    • മുസ്ലിം ലീഗ് മന്ത്രിപ്പട്ടികയിൽ കോഴിക്കോടിന് അവഗണന; പാറക്കൽ അബ്ദുല്ലയെ തഴഞ്ഞതിൽ അണികളുടെ കടുത്ത പ്രതിഷേധം, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാൻ നീക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യു.ഡി.എഫ് മന്ത്രിമാരെ പ്രഖ്യാപിച്ചു, പതിനാറ് പുതുമുഖങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/05/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- വി.ഡി സതീശൻ നയിക്കുന്ന പതിമൂന്നാമത് കേരള മന്ത്രിസഭയിലെ യു.ഡി.എഫ് അംഗങ്ങളെ പ്രഖ്യാപിച്ചു. മന്ത്രിസഭയിലെ പതിനാറ് പേരും പുതുമുഖങ്ങളാണ്. രണ്ടു വനിതകൾ മന്ത്രിമാരായി എത്തും. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ ചുമതലയേൽക്കും. നീണ്ട ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരെ തീരുമാനിച്ചത്. മന്ത്രിസഭയിൽ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പക്ഷത്തുള്ളവരാണ് എന്ന പ്രത്യേകതയുണ്ട്. വി.ടി ബൽറാം, ചാണ്ടി ഉമ്മൻ അടക്കമുള്ള പ്രമുഖർ മന്ത്രിസഭയിൽ ഇടംപിടിച്ചില്ല. മന്ത്രിമാർ ഇവരാണ്.

    കോൺഗ്രസ്
    V.D സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, എ.പി അനിൽകുമാർ, ബിന്ദു കൃഷ്ണ, ടി. സിദ്ധിഖ്, പി.സി വിഷ്ണുനാഥ്, റോജി എം ജോൺ, എം ലിജു, ഒ.ജെ ജനീഷ്, കെ.എ തുളസി.
    മുസ്ലിം ലീഗ്
    പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, കെ.എം ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള (രണ്ടര വർഷത്തിന് ശേഷം)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റു കക്ഷികൾ- ഷിബു ബേബി ജോൺ (ആർ.എസ്.പി), സി.പി ജോൺ സി.എം.പി, മോൻസ് ജോസഫ്, കേരള കോൺ,
    അനൂപ് ജേക്കബ് കേരള കോൺഗ്രസ് – ജേക്കബ്. സ്പീക്കർ- തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ -ഡെപ്യൂട്ടി സ്പീക്കർ.
    നാളെ രാവിലെ പത്തരക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cabinet UDF VD Satheehshan
    Latest News
    സൗദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; ഈ മാസം 26ന് അറഫ സംഗമം, 27ന് ബലിപെരുന്നാൾ, കേരളത്തിൽ 28ന്
    17/05/2026
    യു.ഡി.എഫ് മന്ത്രിമാരെ പ്രഖ്യാപിച്ചു, പതിനാറ് പുതുമുഖങ്ങൾ
    17/05/2026
    മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു, ചരിത്രത്തിലാദ്യമായി ടേം വ്യവസ്ഥ പ്രഖ്യാപനം
    17/05/2026
    വിശുദ്ധ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐ.സി.എഫ് റിയാദ് യാത്രയയപ്പ് നല്‍കി
    17/05/2026
    മുസ്ലിം ലീഗ് മന്ത്രിപ്പട്ടികയിൽ കോഴിക്കോടിന് അവഗണന; പാറക്കൽ അബ്ദുല്ലയെ തഴഞ്ഞതിൽ അണികളുടെ കടുത്ത പ്രതിഷേധം, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാൻ നീക്കം
    17/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.