ഇദ്ദേഹത്തിന്റെ പ്രാവീണ്യം ഏത് മേഖലയിൽ ആണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടും എന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു
ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള ചലച്ചിത്ര അക്കാദമിയുടെ റീജനൽ ഫിലിം ഫെസ്റ്റിവലിനു കോഴിക്കോട് വേദിയാകുന്നു. ഓഗസ്റ്റ് 8 മുതൽ 11 വരെ കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിലാണു റീജനൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്
