നഗരസഭക്ക് കീഴിലെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് കയ്യാങ്കളി
പേവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂരിലെ അഞ്ച് വയസുകാരി സിയ ഫാരിസ് മരിച്ചു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്‌സിൻ എടുത്ത ശേഷവും പേവിഷബാധ ഏൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അന്ത്യം