കോഴിക്കോട്- മുൻ ജിദ്ദ പ്രവാസിയും അറബ് ന്യൂസ്, മലയാളം ന്യൂസ് പ്രസിദ്ധീകരണങ്ങളിലെ ജീവനക്കാരനുമായിരുന്ന കോഴിക്കോട് അരക്കിണർ, വലിയാട്ട് വില്ലയിൽ, അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത്(57), (പുതിയപാലം അബ്ദുല്ലക്കോയ ഹാജിയുടെ മകൾ) നിര്യാതയായി. മയ്യിത്ത് കോഴിക്കോട് ബീച്ച്, കണ്ണൻപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ- നിഫാദ് (അബുദാബി), നഹല, നിബാൽ, പരേതയായ നദ, മരുമക്കൾ, മുഹമ്മദ് ദിൽഷാദ്, (സൗദി അറേബ്യ), മുഹമ്മദ് ബാസിം, നിഹാല,
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group