മാലയിൽ പുലിപ്പല്ല് അണിഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും ചർച്ചയായതോടെ വിഷയത്തിൽ തിരുത്തൽ നടപടിയുമായി വനം വകുപ്പ്.
ഡ്രൈവിംഗിനിടെ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരുന്നാൽ 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി