Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • ഖത്തറില്‍ ജോലി വേണോ? ബിരുദമുള്ളവര്‍ക്ക് അവസരം, 40 ഒഴിവുകള്‍
    • പിതാവിന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ നാലുവയസുകാരന്‍ മരിച്ചു
    • റോഡിലെ അനാസ്ഥ; ഇന്നലെ മരണം കൊണ്ടുപോയത് രണ്ടു പേരെ
    • മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ നേതൃത്വം
    • അമേരിക്ക യുദ്ധത്തില്‍ പങ്കുചേര്‍ന്നാല്‍ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പറവൂരില്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

    ദ ന്യൂസ് മലയാളംBy ദ ന്യൂസ് മലയാളം16/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: പറവൂര്‍ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം. വേണു, വിനീഷ, ഉഷ എന്നിവരാണ് മരിച്ചത്. പ്രതിയായ ഇവരുടെ അയല്‍വാസി റിതുവിനെ (28) പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമിയുടെ വെട്ടേറ്റു ഗുരുതര പരുക്കേറ്റ കുടുംബത്തിലെ മറ്റൊരാളെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ടോടെയാണു സംഭവം.

    കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകായിരുന്നു. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണു പ്രാഥമിക നിഗമനം. മാരകായുധവുമായി വീട്ടിലേക്ക് കയറി വന്ന റിതു ഇവരെ വെട്ടുകയായിരുന്നു. തടയാനെത്തിയവര്‍ക്കും വെട്ടേറ്റിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഖത്തറില്‍ ജോലി വേണോ? ബിരുദമുള്ളവര്‍ക്ക് അവസരം, 40 ഒഴിവുകള്‍
    18/06/2025
    പിതാവിന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ നാലുവയസുകാരന്‍ മരിച്ചു
    18/06/2025
    റോഡിലെ അനാസ്ഥ; ഇന്നലെ മരണം കൊണ്ടുപോയത് രണ്ടു പേരെ
    18/06/2025
    മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ നേതൃത്വം
    18/06/2025
    അമേരിക്ക യുദ്ധത്തില്‍ പങ്കുചേര്‍ന്നാല്‍ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.