കൊല്ലം– കൊല്ലം കുണ്ടറയില്‍ മേശയുടെ ചില്ല്പൊട്ടി കാലില്‍ വീണ് രക്തം വാര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ഥി മരണപ്പെട്ടു. സുനീഷ്-റൂബി ദമ്പതികളുടെ മകന് ഏദന്‍ സുധീഷാണ് മരിച്ചത്. അമ്മ കുളിക്കാന്‍ പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. ചില്ലു ടേബിളില്‍ കയറി നിന്ന് വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ചില്ല് പൊട്ടി കുട്ടിയുടെ കാലില്‍ മുറിവേല്‍ക്കുകയായിരുന്നു. അപകട സമയത്ത് വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് ഏഥന് സുധീഷ്.
Monday, July 6
Breaking:
- ട്രംപിന്റെ പുതിയ കുടിയേറ്റ നയം; 10 ലക്ഷം പേർക്ക് യുഎസ് വിടേണ്ടി വന്നേക്കാം
- ഇത്തിഹാദ് റെയിലിൽ നിയമം ലംഘിച്ചാൽ കടുക്കും; പിഴ 10,000 ദിർഹം വരെ
- വ്യാജ പാസ്പോര്‍ട്ടുകളില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അഫ്ഗാനികള്‍ കുടുങ്ങി
- കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങളില്‍ തടവു ശിക്ഷക്ക് പകരം ബദല്ശിക്ഷകള് പ്രാബല്യത്തില്‍
- സൗദിയിൽ ഈ സ്ഥാപനങ്ങൾക്ക് ഇനി 24 മണിക്കൂറും പ്രവർത്തിക്കാം; പ്രത്യേക ഫീസ് നൽകേണ്ടതില്ല
