Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • കേരള പ്രവാസി സംഘം പള്ളിമുക്ക് സംഘം യൂണിറ്റ് രൂപീകരിച്ചു
    • ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
    • ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    • ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
    • അമേരിക്കയുമായുള്ള പ്രശ്നം പരിഹരിക്കാൻ തയ്യാർ, സൗദിക്ക് ഇറാന്റെ ഉറപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും പിടിയില്‍

    കാലിന് പരുക്കുകളോടെ രക്തത്തില്‍ കുളിച്ച നിലയില്‍ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് യുവാവിനെ കണ്ടെത്തിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 Kerala Crime Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    killed by girlfriend husband
    കൊല്ലപ്പെട്ട ആഷിക്
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– എറണാകുളം പള്ളുരുത്തിയില്‍ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട യുവാവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. സംഭവത്തില്‍ പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാലിന് പരുക്കുകളോടെ രക്തത്തില്‍ കുളിച്ച നിലയില്‍ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന പെണ്‍സുഹൃത്തും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്.

    ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ തുടയിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. തുടയിലേത് ആഴത്തിലുള്ള മുറിവായിരുന്നു. ആഷികിന്റേത് കൊപാതകമാണെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. മരിച്ച ആഷികിന് പെണ്‍കുട്ടിയുമായുണ്ടായിരുന്ന ബന്ധത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. കൃത്യം നടത്തുന്നതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്യേഷിക്കുന്നതായി പോലീസ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    boy friend crime Stabbed to death
    Latest News
    കേരള പ്രവാസി സംഘം പള്ളിമുക്ക് സംഘം യൂണിറ്റ് രൂപീകരിച്ചു
    25/06/2025
    ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
    25/06/2025
    ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    25/06/2025
    ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
    24/06/2025
    അമേരിക്കയുമായുള്ള പ്രശ്നം പരിഹരിക്കാൻ തയ്യാർ, സൗദിക്ക് ഇറാന്റെ ഉറപ്പ്
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.