Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 30
    Breaking:
    • ഇത്തിഹാദ് റെയിലിലെ ക്യാപ്റ്റനായി മലയാളി
    • ഗൗതം അദാനിക്കെതിരായ കേസ് പിൻവലിച്ചതിൽ വിശദീകരണം തേടി യുഎസ് കോടതി
    • ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഊര്‍ജ മന്ത്രി
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യുവതിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു
    • യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    സതീശനെ മുഖ്യമന്ത്രിയാക്കണം- രാഹുലിനോട് വി.എം സുധീരൻ, യു.ഡി.എഫിനും ജനങ്ങൾക്കും ഉപകാരമുള്ള തീരുമാനം വരുമെന്ന് പ്രഖ്യാപനം

    സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കേരളത്തിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും സുധീരൻ പറഞ്ഞു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/05/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- വി.ഡി സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിക്കണമെന്ന് വി.എം സുധീരൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. കേരളത്തിൽ സതീശന് അനുകൂലമായ തരംഗമാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു. പി.ആർ ഏജൻസികൾ തട്ടിക്കൂട്ടിയ പ്രതിഷേധമല്ല കേരളത്തിൽ നടക്കുന്നത്. സതീശനാണ് പോരാട്ടം നയിച്ചത്. അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണം. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തിനും ഇതു മാത്രമേ ഗുണം ചെയ്യൂ. മാറി വരുന്ന രാഷ്ട്രീയ സമവാക്യങ്ങളെ ബി.ജെ.പിക്ക് അനുകൂലമാക്കാൻ പാകത്തിലുള്ള തീരുമാനങ്ങൾ എടുക്കരുത്. മൂന്നു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പോലും തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്നും സുധീരൻ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു.

    കേരളത്തിലെ യു.ഡി.എഫിന്റെയും ജനങ്ങളുടെയും വികാരം രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചുവെന്നും രാഷ്ട്രീയപരമായി പാർട്ടിക്കും ജനങ്ങൾക്കും ഉപകാരമുള്ള തീരുമാനം വരുമെന്നും കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ദൽഹിയിൽ കോൺഗ്രസ് ഹൈക്കമാന്റുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് വി.എം സുധീരൻ ഇക്കാര്യം അറിയിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാഹുൽ ഗാന്ധി എല്ലാ കാര്യവും ക്ഷമയോടെ കേട്ടുവെന്നും മികച്ച അനുഭവം ആയിരുന്നുവെന്നും സുധീരൻ പറഞ്ഞു. വി.എം സുധീരനും രാഹുൽ ഗാന്ധിയും ഏറെ നേരം ചർച്ച നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുപറയാൻ സാധിക്കില്ലെന്നും സുധീരൻ പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. രാഷ്ട്രീയമായി യു.ഡി.എഫിനും കേരളത്തിലെ ജനവികാരവും രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും സുധീരൻ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rahul Gandhi VM Sudheeran
    Latest News
    ഇത്തിഹാദ് റെയിലിലെ ക്യാപ്റ്റനായി മലയാളി
    30/06/2026
    ഗൗതം അദാനിക്കെതിരായ കേസ് പിൻവലിച്ചതിൽ വിശദീകരണം തേടി യുഎസ് കോടതി
    30/06/2026
    ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഊര്‍ജ മന്ത്രി
    30/06/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യുവതിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു
    30/06/2026
    യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ
    30/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.