ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.സ് ഉപരാഷ്ട്രപതി ജെഡി വാന്‍സും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍സും ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും
കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകർഷിതനായ മൊല്ല, കർഷക പ്രസ്ഥാനത്തിലൂടെയാണ് പാർട്ടി സേവനം ആരംഭിച്ചത്.