അന്വേഷണം പൂർത്തിയാകുന്നതുവരെ പൈലറ്റുമാരെ റോസ്റ്ററിൽ നിന്ന് നീക്കാൻ ഡിജിസിഎയാണ് ഉത്തരവിട്ടത്.
വലിയ കൊട്ടിഘോഷത്തോടെയും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും 100 ശതമാനം പിന്തുണയോടെയുമാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും എന്നാൽ യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെത്തുടർന്ന് വെടിനിർത്തലിൽ എത്തിയെന്നും മൊയ്ത്ര പറഞ്ഞു