കാപ്പ കേസിൽ തടവിലായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു.
തലമുറകളെ താരാട്ടുപാടിയുറക്കുകയും പ്രണയവും വിരഹവും ഭക്തിയുമെല്ലാം തൻ്റെ അനശ്വര ശബ്ദത്തിലൂടെ മലയാളികളുടെ നെഞ്ചകത്തിലേക്ക് പകർന്നുനൽകുകയും ചെയ്ത പ്രിയ ഗായിക എസ്. ജാനകി (88) അന്തരിച്ചു.








