Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 2
    Breaking:
    • ഷാനിമോൾ ഉസ്മാൻ ഇനി ഡെപ്യൂട്ടി സ്പീക്കർ; 35 വർഷങ്ങൾക്ക് ശേഷം ഒരു വനിത
    • ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാഴ്‌വാക്കായി, ഇസ്രായിലും ഹിസ്ബുല്ലയും ആക്രമണങ്ങള്‍ തുടരുന്നു
    • അടുത്ത ആഴ്ച ഇറാനുമായി കരാറിലെത്തുമെന്ന് ട്രംപ്
    • കുവൈത്ത് ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു
    • പ്രൊക്യുർമെന്റ് മേഖലയിൽ 70% സൗദിവൽക്കരണം നിലവിൽ വന്നു; സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് തിരിച്ചടിയാകും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഷാനിമോൾ ഉസ്മാൻ ഇനി ഡെപ്യൂട്ടി സ്പീക്കർ; 35 വർഷങ്ങൾക്ക് ശേഷം ഒരു വനിത

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2026 Kerala Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​തിരുവനന്തപുരം– കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ വിജയിച്ചു. യുഡിഎഫിൽ നിന്ന് ഷാനിമോൾ ഉസ്മാനും എൽഡിഎഫിൽ നിന്ന് മുഹമ്മദ് മുഹ്സിനുമാണ് ഡെപ്യൂട്ടി സ്പീക്കർ പദവിക്കായി മത്സരരംഗത്തുണ്ടായിരുന്നത്. നീണ്ട 35 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത്. ഈ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് ഷാനിമോൾ ഉസ്മാൻ.

    133 അംഗങ്ങളാണ് വോട്ട് ചെയ്തത്. സഭയിലെ മൂന്ന് ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നു. കൂടാതെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. എംഎൽഎമാരുടെ കണക്കനുസരിച്ച് എൽഡിഎഫ് സഖ്യത്തിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ ഒന്നിന്റെ കുറവും, യുഡിഎഫ് സഖ്യത്തിന് ലഭിക്കേണ്ടിയിരുന്നതിൽ രണ്ട് വോട്ടിന്റെ കുറവും വോട്ടെടുപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    deputy speaker shanimol usman
    Latest News
    ഷാനിമോൾ ഉസ്മാൻ ഇനി ഡെപ്യൂട്ടി സ്പീക്കർ; 35 വർഷങ്ങൾക്ക് ശേഷം ഒരു വനിത
    02/06/2026
    ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാഴ്‌വാക്കായി, ഇസ്രായിലും ഹിസ്ബുല്ലയും ആക്രമണങ്ങള്‍ തുടരുന്നു
    02/06/2026
    അടുത്ത ആഴ്ച ഇറാനുമായി കരാറിലെത്തുമെന്ന് ട്രംപ്
    02/06/2026
    കുവൈത്ത് ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു
    02/06/2026
    പ്രൊക്യുർമെന്റ് മേഖലയിൽ 70% സൗദിവൽക്കരണം നിലവിൽ വന്നു; സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് തിരിച്ചടിയാകും
    01/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version